**** 23 -03 -2018 ന് വെള്ളിയാഴ്ച രാവിലെ 10 -30 ന് BRC യിൽ വെച്ച് LP /UP /HS പ്രധാനാദ്ധ്യാപകർക്ക് കോൺഫറൻസ് ഉണ്ടായിരിക്കും . മികവുത്സവം സർക്യൂലർ ബ്ലോഗിലുണ്ട് അത് വായിച്ചു മികവുത്സവം നടത്തുന്ന സ്‌ഥലവും തിയ്യതിയും ബ്ലോഗിലെ താഴെ യുള്ള ലിങ്കിൽ വെള്ളിയാഴ്ചക്കുമുന്നെ എന്റർ ചെയ്യണം *****
*** ****

Thursday, 21 September 2017

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള 2017 : GHSS കടിക്കാടിൽ വെച്ച് .ഓൺലൈൻ രെജിസ്‌ട്രേഷൻ -28 -09 -2017- 5 മണിവരെ ..സ്കൂൾ റെജിസ്ട്രേഷൻ 03 -10 -2017 ന് GUP ഗുരുവായൂരിൽ..... എല്ലാ വിദ്യാലയങ്ങളും സ്കൂൾ റെജിസ്ട്രേഷൻ ചെയ്യേണ്ടതാണ് ഒപ്പം തന്നെ അദ്ധ്യാപക വിഹിതം 300  രൂപയും , 9 ,10 ക്ലാസ്സിലെ കുട്ടികളിൽ നിന്ന് 30 രൂപയും ഹയർ സെക്കണ്ടറി / VHSE  വിഭാഗത്തിന് 40  രൂപയും അടക്കേണ്ടതാണ് .04 -10 -2017 ന് പ്രവർത്തിപരിചയ മേള എല്ലാ മത്സരങ്ങളും ...5 നു ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും ഐടി യും, 6 ന് ഗണിത ശാസ്ത്രവും ഐടി യും കൂടാതെ ശാസ്ത്രവിഭഗത്തിൽ ശാസ്ത്രനാടകവും ,ക്വിസ് ഉം  സാമൂഹ്യ ശാസ്ത്രവിഭാഗത്തിന്റെ പ്രസംഗവും ക്വിസ്ഉം 6 -10 -17 ന് നടക്കുന്നതായിരിക്കും  .....ഉദ്‌ഘാടനം 5 ന് സമാപനം 6 ന് ...

Saturday, 16 September 2017

ചാവക്കാട് ഉപജില്ലാ  സ്പോർട്സ് and ഗെയിംസ് 18 -09 -2017 മുതൽ ആരംഭിക്കുന്നു .വിശദ വിവരങ്ങൾ ഡൗൺലോഡ്സിൽ .ലാസ്‌റ് എൻട്രി പ്രത്യേകം ശ്രദ്ധിക്കുക . username and password സ്കൂൾ കോഡ് തന്നെയാണ്

ശാസ്ത്രമേള ഒക്ടോബർ 5 .6 തിയ്യതികളിൽ GHSS കടിക്കാടിൽ ഓൺലൈൻ എൻട്രി .last date : 28 -09 -2017 ന് 5 മണിക്ക് .

സ്കൂൾ കലോത്സവം NOVEMBER 14 .15 ,16, 17  തിയ്യതികളിൽ IVHSS  ഒരുമനയൂരിൽ ഓൺലൈൻ എൻട്രി .last date :   -21 -10  -2017 ന് 5 മണിക്ക്.

ഓൺലൈൻ എൻട്രി ലിങ്കുകൾ ബ്ലോഗിന്റെ ഇടതുഭാഗത്തു ലഭ്യമാണ് 

Friday, 2 June 2017

2017 JUNE 5 BY 11 AM-ALL ARE INVITED AT GLPS IRINGAPURAM

Tuesday, 24 January 2017


circular relating primary HMs and teachers
LSS/USS Exam Registration started through our blog or keralapareekhsbhavan Home page. user name S'school code'
Password:
S'school code'. eg/-user code: S24220.passwd S24220.Change password minimum 6 character alpha numerical.last date 31-1-17.
Landless means whether BPL 

Friday, 11 November 2016

SS MELA-HOLY FAMILY CGHSS THRISSUR:-
15-11-2016 -->LP COLLECTION,MODEL CHART,HS,HSS,UP-LOCAL HISTORY,ATLAS ELOCUTION-->16-11-2016--->UP,HS,HSS,SM,WM TEACHING AID,  17-11-2016--->QUIZ LP 10 AM, UP 11 AM,HS 12 NOON,HSS 2 PM---> IT MELA:-QUIZ,WEBPAGE,PAINTING ON 15-11-2016(UP,HS,HSS)AT GMBHSS THRISSUR ,ALL OTHER ITEMS ARE ON 16--11-2016

Saturday, 8 October 2016

SASTHRAMELA- OCTOBER -31, NOV- 1 AT IDC ORUMANAYUR........

SISUDINAM - VEDI SH VYLATHUR (VADAKEKKAD PANCHAYATH)------
SANGADAKA SAMITHY MEETING ON NOVEMBER 7 by 2 PM AT SH
VYLATHUR------


SPORTS - NOVEMBER 17,18,19 AT SREEKRISHNA GURUVAYUR-----


KALOLSAVAM - NOVEMBER 29,30. & DECEMBER 1,2 AT LFCGHSS MAMMIYUR-----                                                                          Assistant Educational Officer

                                                                                     Chavakkad

Featured Posts

GPF Credit card

SCHOOLS

SOCIETY SECRETARY MOB NOs

School Details-Taluk(For checking)

Basic Fecililties In schools

IT CO-Ordinators List

STAFF DETAILS

School Contact Numbers

Followers

Not Listed

Not Listed

Importnat News
ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് ഇനിയും ലഭിക്കാത്തവർ , ഉപജില്ല കൺവീനർ ബിജോയ് മാസ്റ്ററെ സമീപിക്കേണ്ടതാണ്

ട്രോഫി : ഉപജില്ലാ കലോത്സവം റോളിങ്ങ് ട്രോഫി നേടിയിട്ടുള്ള വിദ്യാലയങ്ങൾ അവരുടെ ട്രോഫികൾ 22 -09 -2017 ന് രാവിലെ 10 മണി മുതൽ 3 മണി വരെയുള്ള സമയത്തു് IVHSS ഒരുമനയൂരിൽ എത്തിക്കേണ്ടതാണ് .

ലോഗോ :ചവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു . തയ്യാറാക്കിയ ലോഗോ 25 -09 -2017 ന് 5 മണിക്ക് മുന്നെയായി ivhssomr@gmail.com , aeockd@gmail.com എന്നീ വിലാസങ്ങളിൽ ഇ-മെയിൽ അയക്കേണ്ടതാണ് .

ചാവക്കാട് ഉപജില്ലാ സ്പോർട്സ് and ഗെയിംസ് 18 -09 -2017 മുതൽ ആരംഭിക്കുന്നു .വിശദ വിവരങ്ങൾ ഡൗൺലോഡ്സിൽ .ലാസ്‌റ് എൻട്രി പ്രത്യേകം ശ്രദ്ധിക്കുക . username and password സ്കൂൾ കോഡ് തന്നെയാണ്

ശാസ്ത്രമേള ഒക്ടോബർ 5 .6 തിയ്യതികളിൽ GHSS കടിക്കാടിൽ ഓൺലൈൻ എൻട്രി .last date : 28 -09 -2017 ന് 5 മണിക്ക് .

സ്കൂൾ കലോത്സവം NOVEMBER 14 .15 ,16, 17 തിയ്യതികളിൽ IVHSS ഒരുമനയൂരിൽ ഓൺലൈൻ എൻട്രി .last date : 21 -10 -2017 ന് 5 മണിക്ക് .

ഓൺലൈൻ എൻട്രി ലിങ്കുകൾ ബ്ലോഗിന്റെ ഇടതുഭാഗത്തു ലഭ്യമാണ്ബ്ലോഗിലെ ഇ‍ടതു ഭാഗത്തുള്ള NOON MEAL-School Monitoringഎന്ന ലിങ്കില്‍ എല്ലാ വിദ്യാലയങ്ങളും ഉച്ചക്ക് 1 മണിയോടുകൂടി നൂൺമീൽ ഡാറ്റ എൻട്രി നടത്തിയിരിക്കണം .കൃത്യം 2 മണിക്ക് ഡാറ്റ എൻട്രി ചെയ്യാത്തവരുടെ ലിസ്റ്റ് ഡി.പി.ഐ ക്ക് കൈമാറുന്നതാണ് .അവർക്കു അന്നേ ദിവസം കണ്ടിജൻസിക്ക് അർഹതയില്ല .ഡൗൺലോഡ്സിലുള്ള സർക്കുലർ നോക്കുക
ടെക്സ്റ്റ്ബുക്കുകള്‍ ലഭിക്കുന്ന മുറക്ക് അന്നു തന്നെ ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യണം.


LATEST DOWNLOADS

Textbook - 2018-19 Rearrangement & Distribution to students - Page 1, Page 2

MIKAVULSAVAM-CIRCULAR

Attention to Pre-primary Schools - Education Seminar on 19.03.2018 at Aranattukara Tagore hall - Page 1, Page 2

Attention to Aided School HMs - Proforma should be submitted on or before 13.03.2018 - Page 1, Page 2

Hindi Diploma in Language Education Course 2018-19 - Application invited - Government, Self Financing

Hindi Diploma in Language Education Course (Self Financing) 2018-19 - Application invited

Urgent - Noon meal programme - Annual Rice Distribution

Attention to all HMs - Noon meal Annual Audit in April & May - Page 1, Page 2

To ALL HMs - എല്ലാ സ്കൂളുകളും ഈ സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ഉടന്‍ തന്നെ വിനിയോഗിക്കേണ്ടതാണ് (TA, Medical Reimbursement, LTC, etc). ഇതിനായി അവരവരുടെ BIMS അക്കൗണ്ട് പരിശോധിക്കണം

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് നാഷണല്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ - നിര്‍ദ്ദേശങ്ങള്‍TIME TABLE - 2017-18 - FINAL TERMINAL EXAMINATION


Your Uploads


DATE&VENUE OF MIKAVULSAVAM

No of Visitors

Your IP Address is

No of Online users

LET US LIVE CHAT